സനീഷ് കുമാർ ജോസഫ് എം.എൽ.എക്ക് ഗുരുവായൂരിൽ തുലാഭാരം
സനീഷ് കുമാർ ജോസഫ് എം.എൽ.എക്ക് ഗുരുവായൂരിൽ തുലാഭാരം

ഗുരുവായൂർ: സനീഷ് കുമാർ ജോസഫ് എം.എൽ.എ ഗുരുവായൂരിൽ തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മുൻ കെ.എസ്.യു ഭാരവാഹി മുരളി തൊയക്കാവ് നേർന്ന വഴിപാടായിരുന്നു തുലാഭാരമെന്ന് എം.എൽ.എ പറഞ്ഞു.