തിരുവനന്തപുരം: കലാഭവൻ മാണി സ്മാരക നിർമ്മാണ കരാർ ഊരാളുങ്കലിന്. ചാലക്കുടിയിൽ നിർമ്മിക്കുന്ന സ്മാരകത്തിൻ്റെ സാങ്കേതിക കാര്യങ്ങളുടെ ഉപദേശ നിർദ്ദേശങ്ങൾക്കായി ഊരാളുങ്കൽ ചീഫ് എഞ്ചിനിയർ അടക്കം 5 അംഗ ടെക്നിക്കൽ കമ്മിറ്റി രൂപികരിച്ചു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് […]
ഉമ്മൻ ചാണ്ടി പ്രതിഭ പുരസ്‌കാരം വിതരണം നടത്തി
മേലൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലൂർ കൂവക്കാട്ടുകുന്ന് 135, 136 ബൂത്ത് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം സംഘടിപ്പിക്കുന്നത്. SSLC, PLUS two പരീക്ഷയിൽ ഉന്നത […]
ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ട് നേർച്ച ആരംഭിച്ചു
ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ട് നേർച്ച ആരംഭിച്ചു . കാലത്ത് 7.30 ന്റെ വികുർബാനയ്ക്ക് ശേഷം വികാരി ഫാ. വർഗ്ഗീസ് പത്താടൻ മാതാവിന്റെ ജന്മദിന കേക്ക് മുറിച്ചു. എം എൽ […]
വെള്ളപ്പൊക്ക സാധ്യതയുള്ളപ്പോൾ പറമ്പിക്കുളം – ആളിയാർ കരാർ നിർത്തി വെക്കണം – സനീഷ് കുമാർ ജോസഫ് എം എൽ എ
ചാലക്കുടി : ചാലക്കുടി പുഴത്തടത്തിൽ വെള്ളപ്പൊക്ക സാധ്യതയുളള സമയങ്ങളിൽ പറമ്പിക്കുളം ആളിയാർ കരാർ നിർത്തി വെക്കണമെന്ന് ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു. ജലജാഗ്രതാ സമിതിയും ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറവും സംയുക്തമായി നടത്തിയ ജലജാഗ്രതാ സത്യാഗ്രഹം […]
കൊരട്ടിയിൽ എയിംസ് സ്ഥാപിക്കണം: സനീഷ് കുമാർ ജോസഫ് എംഎൽഎ
കൊരട്ടയിൽ എയിംസ് സ്ഥാപിയ്ക്കുവാൻ നടപടി സ്വീകരിക്കുവാൻ കേരളനിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന്ചൂണ്ടിക്കാണിച്ച് സനീഷ്‌കുമാർ ജോസഫ് എംഎൽഎ നിയസഭയിൽ പ്രമേയം അവതരിപ്പിച്ചു.കേരളത്തിന്റെ മധ്യഭാഗത്തതായിദേശീയപാതയോടു ചേർന്ന് സ്ഥിതിചെയ്യുന്ന കൊരട്ടിയിലാണെന്ന് എയിംസ് സ്ഥാപിയ്ക്കുവാൻ സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടുള്ളതെന്നു എം എൽ എ പ്രമേയത്തിൽ ചൂണ്ടികാണിച്ചു. […]